1. bombshell

    ♪ ബോംബ്ഷെൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെള്ളിടി, മിന്നൽ, വീപ, ശദ്രി, നീലാകാശത്തുനിന്നുള്ള വെള്ളിടി
    1. noun (നാമം)
    2. സൗന്ദര്യധാമം, സുന്ദരി, സൗന്ദര്യവതി. മായാമോഹിനി, ശാരീരികവും ലെെംഗികവുമായ സൗന്ദര്യസങ്കല്പങ്ങളുടെ എല്ലാം സാക്ഷാത്കാരവും അതിയായ ലെെംഗികാകർഷണവുമുള്ള സ്ത്രീ, അതിസുന്ദരി
    3. ഷോക്ക്, ഞെട്ടൽ, നടുക്കം, ഞടുക്കം, ഞെടുക്കം
    4. സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്, ഏഴഴകുള്ളവൾ
    5. ബോംബ്, ആഗ്നേയക്ഷേപിണി, സ്ഫോടകം, തീക്കുടുക്ക, ഭംഭരാസ്ത്രം
    6. പ്രഹരം, ആഘാതം, ഞടുക്കം, ഞെട്ടൽ, അത്ഭുതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക