1. bon mot

    ♪ ബോൺ മോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലിതോക്തി, ഫലിതപ്രയോഗം, തമാശ, നർമ്മവാക്യം, ലാലിക
  2. bon viveur, bon vivant

    ♪ ബോൺ വിവ്യൂർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖിമാൻ, സുഖലോലുപൻ, നല്ലഭക്ഷണവും നല്ലവീഞ്ഞും മറ്റുജീവിത സുഖസൗകര്യങ്ങളും ആസ്വദിച്ചു ജീവക്കുന്ന വ്യക്തി, ഐന്ദ്രിയകൻ, ഇന്ദ്രിയസുഖത്തിന് അടിമപ്പെട്ടവൻ
  3. bon voyage

    ♪ ബോൺ വോയേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശുഭയാത്ര ആശംസിക്കുക
  4. bons mots

    ♪ ബോൺസ് മോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നർമ്മോക്തി, ലഘുപരിഹാസം, കളിവചനം, കളിവാക്ക്, ഉപഹാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക