1. bond

    ♪ ബോണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബന്ധം, സ്നേഹബന്ധം, കെട്ടുപാട്, സൗഹാർദ്ദം, ആത്മബന്ധം
    3. കെട്ട്, യമനം, പാശം, പട്ടം, പൂട്ട്
    4. ബാണ്ട്, ബോണ്ട്, മൊഴിമാറ്, കടപ്പത്രം, ഇടപാടാധാരം
    1. verb (ക്രിയ)
    2. ബന്ധിക്കുക, യോജിപ്പിക്കുക, ഘടിപ്പിക്കുക, കെട്ടിയുറപ്പിക്കുക, കൂട്ടിച്ചേർക്കുക
  2. junk bond

    ♪ ജങ്ക് ബോണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം കുറഞ്ഞ ഓഹരി
  3. bonded labour

    ♪ ബോണ്ടഡ് ലേബർ
    src:crowdShare screenshot
    1. noun (നാമം)
    2. കരാർ തൊഴിലാളി
  4. indemnity bond

    ♪ ഇൻഡെംനിറ്റി ബോണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നഷ്ടപരിഹാര ഉടമ്പടി
  5. bonds

    ♪ ബോണ്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെവിലങ്ങുകൾ, വിലങ്ങുകൾ, ചങ്ങലകൾ, കെെച്ചങ്ങല, കെെയാമം
    3. വിലങ്ങുകൾ, തളപ്പൂട്ട്, വിലങ്ങ്, ബന്ധം, ആമം
    4. അടിമത്തം, അടിമപ്പെടുത്തൽ, അടിയായ്മ, അടിമപ്പണി, അടിമപ്പാട്
    5. വിലങ്ങുകൾ, കെെവിലങ്ങുകൾ, കാൽവിലങ്ങുകൾ, നറുങ്ങാണി, കൂച്ചുവിലങ്ങുകൾ
    6. മുതൽ, കൈവശമുള്ള ഭൂമിയോ ഓഹരികളോ, പുരയിടങ്ങൾ, ആസ്തി, വിലകല്‍പ്പിക്കാവുന്ന വസ്തുക്കൾ
  6. bonding

    ♪ ബോണ്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംയോജനം, കലർക്കൽ, സംയോഗം, സമായോഗം, പരിഭാവനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക