1. bone idle

    ♪ ബോൺ ഐഡിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലസ, നിഷ്ക്രിയനായ, കാര്യവിമുഖനായ, മടിയനായ, പണിക്കു മനസ്സില്ലാത്ത
    3. അലസ, ഉദാസീന, ഉപേക്ഷക, ചപ്പ, മന്ദ
    4. മടിയുള്ള, അദ്ധ്വാനിക്കാൻ മടിയുള്ള, അങ്ങേയറ്റം മടിയാനായ, നിരാരംഭ, മടിപിടിച്ച
    5. അലസതയുള്ള, മടിപിടിച്ച, മടിയനായ, അകർമ്മണ്യ, നിഷ്ക്രിയനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക