-
chin bone
♪ ചിൻ ബോൺ- noun (നാമം)
- താടിയെല്ല്
-
funny-bone
♪ ഫണി-ബോൺ- noun (നാമം)
- കൈമുട്ടിലെ ഇക്കിളിപ്പെടുത്തുന്ന ഭാഗം
-
temporal bone
♪ ടെംപറൽ ബോൺ- noun (നാമം)
- നെറ്റിയിലെ എല്ല്
-
plate bone
♪ പ്ലേറ്റ് ബോൺ- noun (നാമം)
- അംസഫലകം
-
shoulder-bone
♪ ഷോൾഡർ-ബോൺ- noun (നാമം)
- കനത്ത ഉത്തരവാദിത്തം വഹിക്കാനുള്ള കഴിവ്
- അസഫലകം
-
raw-boned
♪ റോ-ബോൺഡ്- adjective (വിശേഷണം)
-
bone-marrow
♪ ബോൺ-മാരോ- noun (നാമം)
- എല്ലുകാമ്പ്
- മജ്ജ
-
rag and bone man
♪ റാഗ് ആൻഡ് ബോൺ മാൻ- noun (നാമം)
- പഴയ സാധനങ്ങൾ വിലയ്ക്കെടുക്കാൻ തെരുവിലൂടെ കറങ്ങി നടക്കുന്ന ആൾ
- ആക്രി കച്ചവടക്കാരൻ
-
only skin and bone
♪ ഓൺലി സ്കിൻ ആൻഡ് ബോൺ- adjective (വിശേഷണം)
- എല്ലും തോലുമായ
-
long bone
♪ ലോംഗ് ബോൺ- noun (നാമം)
- നീളൻഎല്ല്