1. bong

    ♪ ബോംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണിമുഴക്കം, കിലുകിലാരവം, കിലുകിലുശബ്ദം, കിലുക്കം, കിടുക്കം
    3. പെെപ്പ്, പുകവലിക്കാനുള്ള പെെപ്പ്, പുകവലിക്കുഴൽ, പുകക്കുഴൽ, ധൂമനാളി
    1. verb (ക്രിയ)
    2. മുഴങ്ങുക, മണിമുഴങ്ങുക, കിലുങ്ങുക, കിണുങ്ങുക, കിലുകിലുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക