- noun (നാമം)
മനസ്സിൽനിന്നു വിട്ടുപോകാത്ത വെെകാരിക പ്രശ്നം, മനസ്സിൽനിന്നു വിട്ടുപോകാത്ത മാനസിക പ്രശ്നം, കാരണമില്ലാത്ത ആധി, നിരന്തരമായ വ്യഥക്കു കാരണം, സിരാരോഗം
ഒഴിയാബാധയായി മനസ്സിൽ തങ്ങുന്ന ആശയം, മനസ്സിനെകീഴടക്കുന്ന ആശയം, മനസ്സിൽനിന്നു വിട്ടുപോകാതിരിക്കുന്ന വിചാരം, കാർന്നുതിന്നുന്ന ആസക്തി, വ്യാമോഹം
ഒഴിയാബാധ, ഭ്രാന്താഭിനിവേശം, അതിരറ്റ ഇഷ്ടം, മനസ്സിൽനിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം, യഥാർത്ഥമല്ലാത്തതും ഭാവനയിൽ മാത്രമുള്ളതും അസുഖകരമായി മനസ്സിനെഎല്ലായ്പോഴും വല്ലാതെ അലട്ടുന്നതുകൊണ്ട് ഉണ്ടാകുന്നതുമായ ഒരു മാനസികരോഗം
സങ്കീർണ്ണത, സങ്കീർണ്ണമാനസികഭാവം, മനസ്സിന്റെ സങ്കീർണ്ണത, അസാധാരണ മാനകികാവസ്ഥ, ഒഴിയാബാധ
അകാരണഭയം, ഭയം, വിചിത്രമായ ഭയം, അയുക്തികഭയം, അയുക്തികമായ വെറുപ്പ്