1. never say boo

    ♪ നെവർ സേ ബൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നും മിണ്ടാതിരിക്കുക
  2. boo at

    ♪ ബൂ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക, പുച്ഛിക്കുക, അധിക്ഷേപിക്കുക, നിന്ദിക്കുക, കളിയാക്കുക
  3. boo

    ♪ ബൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂച്ചകരച്ചിൽ, രവം, രവത, രാവം, കൂക്കിവിളി
    3. പരിഹാസം, പുച്ഛം, നിന്ദ, കളിയാക്കൽ, ഉപഹസനം
    4. പുച്ഛിച്ചാർക്കൽ, കൂക്ക്, രവം, രാവം, രവത
    1. verb (ക്രിയ)
    2. കൂകുക, കൂക്കിവിളിക്കുക, അപഹസിക്കുക, കളിയാക്കുക, പുച്ഛിക്കുക
    3. പ്രസംഗകനെ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുക, ചോദ്യങ്ങൾ കൊണ്ടു ശല്യപ്പെടുത്തുക, തടസ്സപ്പെടുത്തുക, ചുറ്റും കൂടി ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക
    4. മൂങ്ങയെപ്പോലെ ചീറുക, കൂക്കിവിളിക്കുക, കൂക്കി വിളിച്ച് ഓടിക്കുക, ആക്രോശിക്കുക, അലറുക
  4. boo-boo

    ♪ ബൂ-ബൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. അബദ്ധം, തെറ്റ്, മണ്ടത്തരം, പ്രത്യക്ഷഅബദ്ധം, പൊട്ടത്തെറ്റ്
    3. തെറ്റ്, പിശക്, അബദ്ധം, വസ്തുതാവിരുദ്ധത, സ്ഖലിതം
    4. നോട്ടക്കുറവ്, നോട്ടപ്പിശക്, കൺപോര്, കൺപേറ്റം, പ്രമാദം
    5. വിഡ്ഢിത്തം, അമളി, അതളി, അബദ്ധം, അമാന്തം
    6. അബദ്ധം, വിഡ്ഢിത്തം, അമളി, അതളി, അമാന്തം
  5. tickety-boo

    ♪ ടിക്കറ്റി-ബൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല, തൃപ്തികരമായ, കൊള്ളാവുന്ന, തരക്കേടില്ലാത്ത, നല്ല നിലയിലുള്ള
  6. make a boo-boo

    ♪ മെയ്ക് എ ബൂ-ബൂ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റുവരുത്തുക, തെറ്റിപ്പോകുക, പ്രമാദം പറ്റുക, അബദ്ധം പിണയുക, പറ്റുക
    3. തെറ്റുപറ്റുക, ഉദ്ദേശിച്ചപോലെ കാര്യം നടക്കാതിരിക്കുക, പൊളിയുക, തകരാറിലാവുക, തെറ്റുക
    1. phrase (പ്രയോഗം)
    2. തെറ്റുവരുത്തുക, തെറ്റുവരുക, തെറ്റുക, തെറ്റുപറ്റുക, ഇടറുക
    1. verb (ക്രിയ)
    2. തെറ്റുക, പിഴയ്ക്കുക, പിഴപറ്റുക, തെറ്റുപറ്റുക, തെറ്റുവരുക
    3. തെറ്റു വരുത്തുക, തെറ്റുചെയ്യുക, തെറ്റുപറ്റുക, തെറ്റുവരുക, തെറ്റായി കണക്കാക്കുക
  7. boo-ha

    ♪ ബൂ-ഹാ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹളം, കുഴപ്പം, ഒച്ചപ്പാട്, കോലാഹലം, ആരവാരം
    3. അനാവശ്യബഹളം, പുകിൽ, ബഹളം, കുഴപ്പം, ഒച്ചപ്പാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക