1. book

    ♪ ബുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുസ്തകം, പുസ്തം, പുസ്തി, പുസ്തിക, ഗ്രന്ഥം
    3. നോട്ട്ബുക്ക്, നോട്ടുപുസ്തകം, കുറിപ്പുബുക്ക്, എഴുതാനുള്ള പുസ്തകം, കെെയെഴുത്തു പുസ്തകം
    4. കണക്കുകൾ, രേഖകൾ, വരവുചെലവു വിവരം, കണക്കധികാരം, കണക്കുസാരം
    1. verb (ക്രിയ)
    2. സംവരണം ചെയ്ക, ശീട്ടാക്കുക, മുൻകൂട്ടി ശീട്ടുവാങ്ങി ഇരിപ്പിടം ഉറപ്പു വരുത്തുക, മുൻകൂട്ടി ഏർപ്പാടാക്കിവയ്ക്കുക, മുൻകൂട്ടി ലഭ്യത ഉറപ്പു വരുത്തുക
    3. ഏർപ്പാടു ചെയ്യുക, സംഘടിപ്പിക്കുക, ഒരുക്കുക, സജ്ജീകരിക്കുക, ഒരുക്കിവയ്ക്കുക
  2. e-book

    ♪ ഇ-ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഇലക്ട്രാണിക് ബുക്ക്
  3. booking

    ♪ ബുക്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകൂട്ടി ശീട്ടുവാങ്ങി ഇരിപ്പിടം ഉറപ്പു വരുത്തൽ, മുൻകൂട്ടി ലഭ്യത ഉറപ്പു വരുത്തൽ, സംവരണം ചെയ്യൽ, ഇടപാടുചെയ്യൽ, മുൻകൂർ ഇടപാടുചെയ്യൽ
  4. book in

    ♪ ബുക്ക് ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പതിവുപുസ്തകത്തിൽ ചേർക്കുക, രേഖപ്പെടുത്തുക, പ്രവേശിപ്പിക്കുക, പട്ടികയിൽ ചേർക്കുക, പേരു രജിസ്റ്ററിൽ ചേർക്കുക
  5. book one

    ♪ ബുക്ക് വൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നാം പുസ്തകം
  6. bank-book

    ♪ ബാങ്ക്-ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ബാങ്കിലെ പറ്റുവരവ് പുസ്തകം
  7. road-book

    ♪ റോഡ്-ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വഴിവിവരപുസ്തകം
  8. hymn book

    ♪ ഹിംൻ ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കീർത്തനപുസ്തകം
  9. rule book

    ♪ റൂൾ ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ജോലിയിലോ സ്ഥാപനത്തിലോ പാലിക്കേണ്ട നിയമങ്ങൾ
  10. case book

    ♪ കേസ് ബുക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രോഗികളുടെ രോഗവിവരം കുറിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക