1. book-learned

    ♪ ബുക്ക്-ലേൺഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗ്രന്ഥജ്ഞാനമുള്ള
    3. ലൗകികജ്ഞാനഹീനനായ
  2. book learning

    ♪ ബുക്ക് ലേണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാക്ഷരത, സാക്ഷരത്വം, അക്ഷരാഭ്യാസം, വർണ്ണശിക്ഷ, എഴുതാനും വായിക്കാനുമുള്ള കഴിവ്
    3. സ്കൂൾവിദ്യാഭ്യാസം, സ്കൂളിൽ പോയി പഠിക്കൽ, വിദ്യാഭ്യാസം, അക്ഷരാഭ്യാസം, വിദ്യാലയപഠനം
    4. അറിവ്, പാണ്ഡിത്യം, പണ്ഡിതിമ, പണ്ഡിതിമാവ്, പഠനം
    5. പഠിപ്പ്, പഠിച്ചെടുക്കൽ, അറിവ്, വിദ്യ, കല്വി
    6. പഠിപ്പ്, നിപഠം, നിപഠനം, നിപാഠം, വായന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക