1. book worm

    ♪ ബുക്ക് വേം
    src:ekkurupShare screenshot
    1. noun (നാമം)
    2. പുസ്തകപ്രേമി, വായനപ്രിയൻ, അപൂർവ്വഗ്രന്ഥങ്ങൾ ശേഖരിക്കുന്നതിൽ ഭ്രമമുള്ളയാൾ, പുസ്തകസമ്പാദ ഭ്രാന്തുള്ളയാൾ, പുസ്തകവായനയിൽ മാത്രം താല്പര്യമുള്ളയാൾ
  2. bookworm

    ♪ ബുക്ക്വേം
    src:ekkurupShare screenshot
    1. noun (നാമം)
    2. ധിഷണാശാലി, ബുദ്ധിജീവി, ബുദ്ധിശാലി, പടുമതി, സുമേധസ്സ്
    3. അഭിജാതവാസനകളുള്ളയാൾ, ബുദ്ധിശാലി, ജ്ഞാനി, അന്നതവിദ്യാഭ്യാസമുള്ളയാൾ, വലിയ ബുദ്ധിശക്തിയുള്ളയാൾ
    4. ബുദ്ധിജീവി, മേധാശക്തിയുള്ള ആൾ, പ്രതിഭ, മഹാമതി, ദർശകൻ
  3. bookworm. pedagogue

    ♪ ബുക്ക്വേം. പെഡഗോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദ്യാഭ്യാസപ്രവർത്തകൻ, പണ്ഡിതൻ, വിദ്വാൻ, പ്രജ്ഞാവാൻ, വിദ്യാഭ്യാസവിദഗ്ദ്ധൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക