1. bookish

    ♪ ബുക്കിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുസ്കജ്ഞാനമുള്ള, ഏഴുത്തിലും വായനയിലും മുഴുകിയ, പഠനവ്യഗ്രമായ, പഠനതാല്പര്യമുള്ള, വിദ്യാവ്യസനിയായ
  2. bookish person

    ♪ ബുക്കിഷ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിജാതവാസനകളുള്ളയാൾ, ബുദ്ധിശാലി, ജ്ഞാനി, അന്നതവിദ്യാഭ്യാസമുള്ളയാൾ, വലിയ ബുദ്ധിശക്തിയുള്ളയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക