1. Booming

    ♪ ബൂമിങ്
    1. വിശേഷണം
    2. മുഴങ്ങുന്ന
  2. Baby boom

    ♪ ബേബി ബൂമ്
    1. നാമം
    2. ഉയർന്ന ജനനനിരക്ക്
  3. Boom truck

    1. നാമം
    2. യന്ത്രക്കൈയുള്ള ചരക്കു വാഹനം
  4. Sonic boom

    ♪ സാനിക് ബൂമ്
    1. നാമം
    2. ശബ്ദാതീതവേഗത്തിൽ വിമാനം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പറക്കുമ്പോഴുണ്ടാകുന്ന മൂഴങ്ങുന്ന ശബ്ദം
    3. ശബ്ദാതീത വേഗത്തിൽ വിമാനം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പറക്കുന്പോഴുണ്ടാകുന്ന മുഴങ്ങുന്ന ശബ്ദം
  5. Boom

    ♪ ബൂമ്
    1. നാമം
    2. മുഴക്കം
    3. അഭിവൃദ്ധി
    4. കപ്പലിൽ ചരക്കുകൾ കയറ്റാനുപയോഗിക്കുന്ന കനത്ത പലക
    5. പൊടുന്നനെയുള്ള വളർച്ച
    6. മുഴക്കമുളള ശബ്ദം
    7. പെട്ടെന്നുളള വളർച്ച
    1. ക്രിയ
    2. മൂളുക
    3. മുഴങ്ങുക
    4. ഉച്ചത്തിൽ നാദമുണ്ടാക്കുക
    5. പെട്ടെന്നു ഊർജ്ജസ്വലമാകുക
    6. പ്രശസ്തി നേടുക
    7. പെട്ടെന്നു വിലകയറുക
    8. അഭിവൃദ്ധിപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക