1. boost

    ♪ ബൂസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉയർത്തിവിടൽ, പൊക്കിവിടൽ, പറഞ്ഞു പൊക്കൽ, ഉദ്ധരണം, കയറ്റൽ
    3. വർദ്ധനവ്, ഉത്തേജനം, ഉദ്ദീപ്തി, പുഷ്ടി, വികസനം
    1. verb (ക്രിയ)
    2. ഉത്തേജിപ്പിക്കുക, നന്നാക്കുക, മെച്ചപ്പെടുത്തുക, ഉയർത്തുക, ഉത്സാഹിപ്പിക്കുക
    3. വർദ്ധിപ്പിക്കുക, അധികമാക്കുക, ഉയർത്തുക, വലുതാക്കുക, പൊക്കിവിടുക
  2. boost up

    ♪ ബൂസ്റ്റ് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശക്തിപ്പെടുത്തുക
  3. boosting

    ♪ ബൂസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരസ്യപ്പൂരം, ശബ്ദായമാനമായ പ്രചരണം, അനാവശ്യമായ ഒച്ചപ്പാട്, പ്രചാരണബഹളം, പ്രചണ്ഡപ്രചാരണം
    3. സംവർദ്ധനം, മുന്നേറുന്നതിനു സഹായിക്കൽ, ഉപകാരം, അഭിവൃദ്ധമാക്കൽ, കയറ്റം കൊടുക്കൽ
    4. പ്രോത്സാഹനം, ഉപകാരം, ഉത്തേജനം, അഭിവൃദ്ധിപ്പെടുത്തൽ, പോഷണം
    5. പ്രവർദ്ധനം, പെരുപ്പിക്കൽ, വർദ്ധിപ്പിക്കൽ, പോഷണം, ആപ്യായനം
  4. in the arm boost

    ♪ ഇൻ ദി ആർം ബൂസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തേജകം, ഉത്തേജനൗഷധം, നഷ്ടപ്പെട്ട ചെെതന്യം വീണ്ടെടുക്കാനുള്ള ഉത്തേജനം, ഉത്തേജകനടപടി, പ്രോത്സാഹം
  5. boost to the spirits

    ♪ ബൂസ്റ്റ് ടു ദ സ്പിരിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തേജനം, ഉദ്ദീപനം, പ്രചോദനം, ചോദകവസ്തു, ചോദനം
  6. give someone a boost

    ♪ ഗിവ് സംവൺ എ ബൂസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്തെങ്കിലും കയറാൻ മറ്റൊരാളെ സഹായിക്കുക, ഒരുവന് സഹായമോ താങ്ങോ നല്കുക, ഒരാളിനെസഹായിക്കുക, കെെസഹായം ചെയ്യുക, ഒരാൾക്കു തുണനൽകുക
    1. verb (ക്രിയ)
    2. ഊർജ്ജസ്വലമാക്കുക, ഹർഷമുണ്ടാക്കുക, സന്തോഷിപ്പിക്കുക, ഉന്മേഷം വരുത്തുക, പ്രോത്സാഹിപ്പക്കുക
  7. morale-boosting

    ♪ മൊറാൽ-ബൂസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധെെര്യപ്പെടുത്തൽ, പ്രോത്സാഹം, പ്രോത്സാഹനം, പ്രോത്സാഹിപ്പിക്കൽ, ഉത്തേജനം
  8. give a boost to

    ♪ ഗിവ് എ ബൂസ്റ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, കഠിനമാക്കുക, ദൃഢീകരിക്കുക, സുദൃഢമാക്കുക
    3. ത്വരിപ്പിക്കുക, ത്വരിതപ്പെടുത്തുക, ആക്കംകൂട്ടുക, ത്വരപ്പെടുത്തുക, വേഗത കൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക