- adjective (വിശേഷണം)
പാദസേവചെയ്യുന്ന, അടിപണിയുന്ന, ഇഷ്ടം സമ്പാദിക്കാൻ വേണ്ടി ക്ഷുദ്രവേല ചെയ്യുന്ന, മുഖസ്തുതി പറയുന്ന, വാഴ്ത്തിപ്പാടുന്ന
അടിമത്തപരമായ, അടിപണിയുന്ന, എറാൻമൂളിയായ, വാലാട്ടി, അടിമത്തമനോഭാവമുള്ള
അടിമത്തമായ, ദാസ്യമായ, ദാസോചിതഅമായ, അടിപണിയുന്ന, ദാസ്യമനോഭാവമുള്ള
മൂഖസ്തുതിരൂപമായ, മുഖസ്തുതി പറയുന്ന, മുഖസ്തുതിക്കാരനായ, വാഴ്ത്തിപ്പാടുന്ന, സ്തുതിപാഠകനായ
ദാസ്യമനോഭാവമുള്ള, പാദസേവചെയ്യുന്ന, അടിപണിയുന്ന, ഇഷ്ടം സമ്പാദിക്കാൻ വേണ്ടി ക്ഷുദ്രവേല ചെയ്യുന്ന, മുഖസ്തുതി പറയുന്ന