1. bootlicker

    ♪ ബൂട്ട്ലിക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെരുപ്പുനക്കി, സ്തുതിപാഠകൻ, സ്തോതാവ്, അർത്ഥികൻ, വെെതാളികൻ
  2. bootlicking

    ♪ ബൂട്ട്ലിക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാദസേവചെയ്യുന്ന, അടിപണിയുന്ന, ഇഷ്ടം സമ്പാദിക്കാൻ വേണ്ടി ക്ഷുദ്രവേല ചെയ്യുന്ന, മുഖസ്തുതി പറയുന്ന, വാഴ്ത്തിപ്പാടുന്ന
    3. അടിമത്തപരമായ, അടിപണിയുന്ന, എറാൻമൂളിയായ, വാലാട്ടി, അടിമത്തമനോഭാവമുള്ള
    4. അടിമത്തമായ, ദാസ്യമായ, ദാസോചിതഅമായ, അടിപണിയുന്ന, ദാസ്യമനോഭാവമുള്ള
    5. മൂഖസ്തുതിരൂപമായ, മുഖസ്തുതി പറയുന്ന, മുഖസ്തുതിക്കാരനായ, വാഴ്ത്തിപ്പാടുന്ന, സ്തുതിപാഠകനായ
    6. ദാസ്യമനോഭാവമുള്ള, പാദസേവചെയ്യുന്ന, അടിപണിയുന്ന, ഇഷ്ടം സമ്പാദിക്കാൻ വേണ്ടി ക്ഷുദ്രവേല ചെയ്യുന്ന, മുഖസ്തുതി പറയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക