1. sly boots

    ♪ സ്ലൈ ബൂട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തന്ത്രശാലി
  2. boot cut

    ♪ ബൂട്ട് കട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ബൂട്ടുകൾ കൊള്ളതക്ക വിധം പാന്റിന്റെ കാലുകൾ വലുതായി തയ്ക്കുന്ന രീതി
  3. to boot

    ♪ ടു ബൂട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂടാതെ, പുറമേ, യ്ക്കു പുറമേ, അതും, ഇതും
  4. boot someone out

    ♪ ബൂട്ട് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
  5. lick one's boots

    ♪ ലിക്ക് വൺസ് ബൂട്ട്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓച്ഛാനിച്ചു നിൽക്കുക
  6. hobnail boot

    ♪ ഹോബ്നെയിൽ ബൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നീളം കുറഞ്ഞ വലിയ തലയുള്ള ആണി തറച്ച ബൂട്ട്സ്
  7. too big for one's boots

    ♪ ടൂ ബിഗ് ഫോർ വൺസ് ബൂട്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വലിയആളെന്നു നടിക്കുന്ന, അഹംഭാവം പ്രകടിപ്പിക്കുന്ന, ഗർവ്വിഷ്ഠ, ഗർവ്വിത, തൻപ്രമാണിത്തമുള്ള
  8. give someone the boot

    ♪ ഗിവ് സംവൺ ദ ബൂട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
  9. boot

    src:ekkurupShare screenshot
    1. noun (നാമം)
    2. ബൂട്ട്സ്, പാദരക്ഷ, മൂടിച്ചെരിപ്പ്, പാദുകം, പാദുക
    3. ചവിട്ട്, തൊഴി, പാദപ്രഹരം, പദഹതി, കാലുകൊണ്ടുള്ള തട്ട്
    1. verb (ക്രിയ)
    2. ചവിട്ടുക, തൊഴിക്കുക, പാദം കൊണ്ടു പ്രഹരിക്കുക, കാൽകൊണ്ടമർത്തുക, കാൽകൊണ്ടു തട്ടുക
    3. തുടങ്ങുമാറാക്കുക, പ്രവർത്തിക്കുമാറാക്കുക, ജ്വലിപ്പിക്കുക
  10. tough as old boots

    ♪ ടഫ് ആസ് ഓൾഡ് ബൂട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കടിച്ചുമുറിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക