1. bore

    ♪ ബോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോർ, മുഷിപ്പൻ, മുഷിപ്പിക്കുന്നവൻ, ബോറൻ, മുഷിപ്പിക്കുന്ന വസ്തു
    1. verb (ക്രിയ)
    2. ബോറടിക്കുക, മുഷിപ്പിക്കുക, മുഷിവുണ്ടാക്കുക, തളർത്തുക, ക്ഷീണിപ്പിക്കുക
  2. bore

    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വാരം, ദാരി, തുള, കുഴൽത്തുള, സുഷിരം
    3. കുറിഞ്ഞി, കുറിഞ്ഞിത്തുള, കുഴലിന്റെ രന്ധ്രവ്യാസം, കുഴലിന്റെ ദ്വാരത്തിന്റെ വലിപ്പം, തോക്കിൻകുഴലിന്റെ വ്യാസം
    1. verb (ക്രിയ)
    2. തുളയ്ക്കുക, തുളയിടുക, തൊളയ്ക്കുക, തൊള്ളുക, തുളയുണ്ടാക്കുക
  3. boring

    ♪ ബോറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, വിരസതയുണ്ടാക്കുന്ന, അരസികം
  4. robbing by boring or digging

    ♪ റോബിംഗ് ബൈ ബോറിംഗ് ഓർ ഡിഗ്ഗിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കുഴിച്ചോ തുളച്ചോ മോഷ്ടിക്കൽ
  5. bored by

    ♪ ബോർഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിഞ്ഞ, മടുപ്പുവന്ന, ക്ഷമകെട്ട, മുഷിപ്പുബാധിച്ച, ചെടിപ്പുവന്ന
    3. മടുപ്പുബാധിച്ച, മടുത്ത, അസഹ്യപ്പെട്ട, മുഷിഞ്ഞ, മുഷിപ്പുതോന്നുന്ന
  6. make bored

    ♪ മെയ്ക് ബോർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഷിപ്പിക്കുക, മുഷിവുണ്ടാക്കുക, വിരസതയുണ്ടാക്കുക, മടുപ്പിക്കുക, നിരുത്സാഹപ്പെടുത്തുക
  7. boring tool

    ♪ ബോറിംഗ് ടൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുരപ്പൻയന്ത്രം, തുരപ്പൻ, ആവിധം, തമർ, തമിർ
    3. തുരപ്പൻ, തുരപ്പൻയന്ത്രം, ആവിധം, ഉളി, ചിറ്റുളി
  8. bore

    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്വാനം, ശ്രമം, മടപ്പ്, വിടുപണി, ക്ലേശാവഹമായ ജോലി
    3. വിഡ്ഢിയും അരസികനുമായവൻ, അരസികൻ, ബോറൻ, മുഷിപ്പിക്കുന്നവൻ, രസംകൊല്ലി
    4. ഉപദ്രവം, ശല്യം, തൊന്തരം, തൊന്തരവ്, പീക്കലാട്ടം
    5. കിണർ, കൂപം, കാത്, ഉദപാനം, കേണി
    6. ഉപദ്രവം, ശല്യം, സൊല്ല, തൊല്ല, ഇക്ക്
    1. phrasal verb (പ്രയോഗം)
    2. അകറ്റുക, ഉത്സാഹം കെടുത്തുക, ആട്ടിപ്പായിക്കുക, പുറകോട്ടു പായിക്കുക, അരോചത്വം തോന്നിപ്പിക്കുക
    1. verb (ക്രിയ)
    2. തുളയ്ക്കുക, തൊളയ്ക്കുക, തൊള്ളുക, തുളയിടുക, രന്ധ്രമുണ്ടാക്കുക
    3. ഖനംചെയ്യുക, ഉത്ഖനംചെയ്യുക, കുഴിക്കുക, അകിഴുക, തുരക്കുക
    4. തുരങ്കമുണ്ടാക്കുക, അന്തർഭൗമമാർഗ്ഗമുണ്ടാക്കുക, മണ്ണിൽ പുനമുണ്ടാക്കുക, തുരക്കുക, തോണ്ടുക
    5. മട കുഴിക്കുക, മാളമുണ്ടാക്കുക, മണ്ണിൽ പുനമുണ്ടാക്കുക, തുരക്കുക, തുരങ്കംകുഴിക്കുക
    6. മുഷിപ്പിക്കുക, ക്ഷമകെടുത്തുക, വിരസതയുണ്ടാക്കുക, മുഷിവുണ്ടാക്കുക, വെറുപ്പിക്കുക
  9. grow boring

    ♪ ഗ്രോ ബോറിങ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരസമാകുക, അനാകർഷകമാകുക, മുഷിപ്പനാകുക, ക്ഷീണിപ്പിക്കുക, ഓക്കാനിപ്പിക്കുക
  10. bore-dom

    ♪ ബോർ-ഡം
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെരസ്യം, വെെചിത്യ്രശൂന്യത, ഏകസ്വരത, ഏകരൂപത, വിരസത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക