1. boring

    ♪ ബോറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, വിരസതയുണ്ടാക്കുന്ന, അരസികം
  2. bore

    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വാരം, ദാരി, തുള, കുഴൽത്തുള, സുഷിരം
    3. കുറിഞ്ഞി, കുറിഞ്ഞിത്തുള, കുഴലിന്റെ രന്ധ്രവ്യാസം, കുഴലിന്റെ ദ്വാരത്തിന്റെ വലിപ്പം, തോക്കിൻകുഴലിന്റെ വ്യാസം
    1. verb (ക്രിയ)
    2. തുളയ്ക്കുക, തുളയിടുക, തൊളയ്ക്കുക, തൊള്ളുക, തുളയുണ്ടാക്കുക
  3. robbing by boring or digging

    ♪ റോബിംഗ് ബൈ ബോറിംഗ് ഓർ ഡിഗ്ഗിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കുഴിച്ചോ തുളച്ചോ മോഷ്ടിക്കൽ
  4. bore

    ♪ ബോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോർ, മുഷിപ്പൻ, മുഷിപ്പിക്കുന്നവൻ, ബോറൻ, മുഷിപ്പിക്കുന്ന വസ്തു
    1. verb (ക്രിയ)
    2. ബോറടിക്കുക, മുഷിപ്പിക്കുക, മുഷിവുണ്ടാക്കുക, തളർത്തുക, ക്ഷീണിപ്പിക്കുക
  5. become boring

    ♪ ബികം ബോറിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരസമാകുക, അനാകർഷകമാകുക, മുഷിപ്പനാകുക, ക്ഷീണിപ്പിക്കുക, ഓക്കാനിപ്പിക്കുക
  6. boring routine

    ♪ ബോറിംഗ് റൂട്ടീൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരസജീവിതം, വിരസമായ ദിനചര്യ, ഒരേ മട്ടിലുള്ള പ്രവൃത്തി, ഏകതാനത, വെെചിത്ര്യമില്ലാത്ത ജീവിതരീതി
  7. boring tool

    ♪ ബോറിംഗ് ടൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുരപ്പൻയന്ത്രം, തുരപ്പൻ, ആവിധം, തമർ, തമിർ
    3. തുരപ്പൻ, തുരപ്പൻയന്ത്രം, ആവിധം, ഉളി, ചിറ്റുളി
  8. bore a hole in

    ♪ ബോർ എ ഹോൾ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുളയ്ക്കുക, തൊളയ്ക്കുക, തൊള്ളുക, തുളയിടുക, രന്ധ്രമുണ്ടാക്കുക
  9. speak boringly

    ♪ സ്പീക്ക് ബോറിംഗ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുരളുക, മൂളൽസ്വരത്തിൽ ഉച്ചരിക്കുക, വിരസമായി സംസാരിക്കക, പുലമ്പുക, അസ്പഷ്ടമായി സംസാരിക്കുക
  10. grow boring

    ♪ ഗ്രോ ബോറിങ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരസമാകുക, അനാകർഷകമാകുക, മുഷിപ്പനാകുക, ക്ഷീണിപ്പിക്കുക, ഓക്കാനിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക