1. bork

    ♪ ബോർക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടസ്സപ്പെടുത്തുക, പ്രതിബന്ധമുണ്ടാക്കുക, വിഘ്നമുണ്ടാക്കുക, വിഘ്നപ്പെടുത്തുക, ഭംഗം വരുത്തുക
    3. തടസ്സപ്പെടുത്തുക, പ്രതിബന്ധമുണ്ടാക്കുക, തടസ്സം വയ്ക്കുക, പ്രതികൂലാവസ്ഥ സൃഷ്ടിക്കുക, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക
    4. തടസ്സം ചെയ്യുക, തടസ്സപ്പെടുത്തുക, മുടക്കുക, വഴിമുടക്കുക, വിലങ്ങടിക്കുക
    5. സ്തംഭിപ്പിക്കുക, തടയുക, തടസ്സപ്പെടുത്തുക, നിർത്തിവയ്ക്കുക, തടസ്സമുണ്ടാക്കുക
    6. ശേഷിയില്ലാതാക്കുക, തകരാറിലാക്കുക, ഞെരുക്കുക, പ്രതിബന്ധമുണ്ടാക്കുക, സ്വാതന്ത്യ്രം പരിമിതപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക