- adjective (വിശേഷണം)
ജാരസന്തതിയായ, വിവാഹേതരബന്ധത്തിൽ ജനിച്ച, ഗൂഢജ, ജാരജ, വിവാഹം ചെയ്തിട്ടില്ലാത്തവരുടെ സന്താനമായ
ജാരജാതം, ജാരസന്തതിയായ, അവിവാഹിതരായ മാതാപിതാക്കൾക്കു ജനിച്ച, നിയമാനസൃതം വിവാഹം ചെയ്തിട്ടില്ലാത്തവരുടെ സന്തതിയായ, അവിവാഹിതയായ അമ്മയ്ക്കു പിറന്ന
ജാരജാതം, ജാരസന്തതിയായ, അവിവാഹിതരായ മാതാപിതാക്കൾക്കു ജനിച്ച, നിയമാനസൃതം വിവാഹം ചെയ്തിട്ടില്ലാത്തവരുടെ സന്തതിയായ, അവിവാഹിതയായ അമ്മയ്ക്കു പിറന്ന
നിയമാനുസൃതമല്ലാത്ത, ജാരജാതം, ജാരസന്തതിയായ, വിവാഹം കഴിക്കാത്തവർക്കു ജനിച്ച, അവിഹിതസന്തതിയായ
- noun (നാമം)
ജാരസന്താനം, ജാരസന്തതി, ജാരപുത്രൻ, പെെതൃമത്യൻ, പരജാതൻ