1. boss around

    ♪ ബോസ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ചെടുക്കുക, അധികാരം നടത്തുക, അഹങ്കാരത്തോടെ പെരുമാറുക, ഉത്തരവു പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
    3. പന്തുതട്ടുക, പന്താടുക, മോശമായി കെെകാര്യം ചെയ്യുക, മയമില്ലാതെ കെെകാര്യം ചെയ്യുക, മോശമായി പെരുമാറുക
    1. verb (ക്രിയ)
    2. ഭയപ്പെടുത്തി ഭരിക്കാൻ നോക്കുക, അവജ്ഞാപൂർവ്വം പെരുമാറുക, മെക്കിട്ടു കയറുക, പേടിപ്പിക്കുക, പീഡിപ്പിക്കുക
    3. ആജ്ഞാപിക്കുക, നിർദ്ദേശിക്കുക, കല്പ നല്കുക, അനുശാസിക്കുക, ഉത്തരവുകൊടുക്കുക
    4. അടക്കിഭരിക്കുക, കീഴടക്കിഭരിക്കുക, സ്വേച്ഛാധിപത്യം നടത്തുക, ഭയപ്പെടുത്തിഭരിക്കുക, വിരട്ടുക
    5. ആജ്ഞാപിക്കുക, കല്പനകൊടുക്കുക, ഉത്തരവിടുക, അധികൃതമായി ആവശ്യപ്പെടുക, ആജ്ഞാപകനായിരിക്കുക
  2. boss someone around

    ♪ ബോസ് സംവൺ അറൗണ്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അധികാരപൂർവ്വം കാര്യങ്ങൾ നിശ്ചയിക്കുക, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുക, ചട്ടമുണ്ടാക്കുക, കല്പന പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക