1. bottle fed

    ♪ ബോട്ടിൽ ഫെഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുലക്കൂപ്പിയിലൂടെ പാലൂട്ടി വളർത്തിയ
  2. smelling bottle

    ♪ സ്മെല്ലിംഗ് ബോട്ടിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ആഘ്രാണതൈലക്കുപ്പി
  3. bottle

    ♪ ബോട്ടിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാട്ടിൽ, ബോട്ടിൽ, കുപ്പി, മദ്യക്കോപ്പ, സ്ഫടികക്കുപ്പി
    3. ചാരായം, ആൽക്കഹോൾ, സ്പിരിറ്റ്, വാറ്റ്, വാറ്റുമദ്യം
    4. ആത്മവിശ്വാസം, ആത്മപൗരുഷം, വർപ്പം, ധെെര്യം, ധീരത
  4. bottle something up

    ♪ ബോട്ടിൽ സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അടപ്പിടുക, അടക്കുക, തല്ക്കാലം നിയന്ത്രിക്കുക, മൂടിവയ്ക്കുക, അമർത്തുക
  5. oil bottle

    ♪ ഓയിൽ ബോട്ടിൽ
    src:crowdShare screenshot
    1. noun (നാമം)
    2. എണ്ണക്കുപ്പി
  6. old wine in a new bottle

    ♪ ഓൾഡ് വൈൻ ഇൻ എ ന്യൂ ബോട്ടിൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. നിലവിലുള്ള ആശയങ്ങൾ പുതുതായി ആവിഷ്കരിക്കുക
  7. hot water bottle

    ♪ ഹോട്ട് വാട്ടർ ബോട്ടിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ചൂടുസഞ്ചി
  8. sucking bottle

    ♪ സക്കിംഗ് ബോട്ടിൽ
    src:crowdShare screenshot
    1. noun (നാമം)
    2. മുലക്കുപ്പി
  9. feeding bottle

    ♪ ഫീഡിംഗ് ബോട്ടിൽ
    src:crowdShare screenshot
    1. noun (നാമം)
    2. മുലക്കുപ്പി
    3. പാൽക്കുപ്പി
  10. blue bottle

    ♪ ബ്ലൂ ബോട്ടിൽ
    src:crowdShare screenshot
    1. noun (നാമം)
    2. നീല നിറമുള്ള ഈച്ച
    3. ഈച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക