അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bouncy
♪ ബൗൺസി
src:ekkurup
adjective (വിശേഷണം)
ഊക്കോടെ തിരികെ പൊന്തിവരുന്ന, പൊന്തുന്ന, ആവല്ഗിത, പതുക്കെ ഇളകുന്ന, കുതിക്കുന്ന
ഇളകിത്തുള്ളുന്ന, കുണ്ടും കുഴിയുമുള്ള, കുലുങ്ങിത്തെറിക്കുന്ന, തെന്നിത്തെന്നിനീങ്ങുന്ന, കുലുക്കമുണ്ടാക്കുന്ന
ആത്മവിശ്വാസവും പ്രസന്നതയുമുള്ള, അക്ഷീണ, ഉത്സുക, ഉത്സാഹക, ജീവത്തായ
bounciness
♪ ബൗൺസിനസ്
src:ekkurup
noun (നാമം)
അത്യുത്സാഹം, പ്രസരിപ്പ്, ആഹ്ലാദത്തിമിർപ്പ്, ഉത്സാഹത്തിമിർപ്പ്, ഉത്സാഹഭരിതത്വം
സ്ഥിതിഗമ്യത, കുതിപ്പ്, പ്ലവനശക്തി, ഇലാസ്കിത, കുതം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക