1. bouncing

    ♪ ബൗൺസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുഷ്ടിയും ചുറുചുറുക്കുമുള്ള, തെഴുത്ത, വാച്ച, ഊർജ്ജസ്വലതയുള്ള, ഓജസ്സുള്ള
  2. bounce

    ♪ ബൗൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിപ്പ്, കുതി, കുതിക്കൽ, ചാട്ടം. പാടിവീഴൽ, കുതിച്ചുകയറ്റം
    3. കുതം, കുതിപ്പ്, പൂർവ്വരൂപം പെട്ടെന്നു വീണ്ടെടുക്കുന്നതിനുള്ള കഴിവ്, സ്ഥിതിഗത, വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യാനുള്ള കഴിവ്
    4. അക്ഷീണം, ഉദ്ദീപ്തി, പ്രഹർഷം, ആഹ്ലാദം, ഉന്മേഷം
    1. verb (ക്രിയ)
    2. തട്ടിത്തെറിക്കുക, കുതിക്കുക, പൊന്തുക, മുന്തുക, ഉത്പതിക്കുക
    3. കുതിക്കുക, മിതിക്കുക, ചാടുക, പെട്ടെന്നു ചാടിവീഴുക, ചാടിക്കടക്കുക
  3. bounce back

    ♪ ബൗൺസ് ബാക്ക്,ബൗൺസ് ബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തിരിച്ചടിക്കുക, പൂർവ്വസ്ഥിതി വീണ്ടെടുക്കുക, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുക, ചുറുചുറുക്കു വീണ്ടെടുക്കുക, പൂർവ്വസ്ഥിതിയിലാകുക
  4. dead cat bounce

    ♪ ഡെഡ് കാറ്റ് ബൗൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനപ്രാപ്തി, പുനഃശക്തി പ്രാപിക്കൽ, പ്രത്യുദ്ധാരം, മെച്ചപ്പെടൽ, അഭിവൃദ്ധിപ്പെടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക