1. bouquet

    ♪ ബൂക്കെ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബൊക്ക, ബൊക്കെ, പൂച്ചെണ്ട്, ചെണ്ട്, ജണ്ട്
    3. പൂച്ചെണ്ട്, പ്രശംസ, ഉപചാരം, ആദരവും അഭിനന്ദനവും അടങ്ങുന്ന ആശംസകൾ, അഭിനന്ദനവചസ്സ്
    4. സുഗന്ധം, സൗഗന്ധം, സൗഗന്ധ്യം, സൗരഭ്യം, സവിശേഷഗന്ധം
  2. bouquets

    ♪ ബൂക്കറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കരഘോഷം, കെെകൊട്ട്, കെെക്കൊട്ട്, പുകഴ്ത്തൽ, മീക്കൂറ്
    3. ആർപ്പുവിളി, ജയഘോഷം, സ്തുതി, സ്തുതിക്കൽ, മെച്ചൽ
    4. അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ, പ്രതിനന്ദനം, പ്രശംസ, സ്തുതി
    5. ബഹുമതി, പ്രശംസ, കീർത്തി, അംഗീകാരം, ശ്ലാഘ
    6. സ്തുതി, സ്തവം, പ്രശംസ, മംഗളാശംസ, കീർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക