അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bourgeois
♪ ബൂർഷ്വാ
src:ekkurup
adjective (വിശേഷണം)
ബൂർഷ്വാ, മദ്ധ്യവർഗ്ഗത്തിൽപെട്ട, ഇടത്തരക്കാരനായ, യാഥാസ്ഥിതികമായ, പാരമ്പര്യവാദിയായ
ബൂർഷ്വാ ചിന്താഗതിയുള്ള, മുതലാളിത്തവ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന, ഭൗതികവാദിയായ, പണത്തിനു മുൻഗണ കൊടുക്കുന്ന, ധനാർത്തിയുള്ള
noun (നാമം)
ബൂർഷ്വാ, ബൂർഷ്വാസി, യാഥാസ്ഥിതികനായ ഇടത്തരക്കാരൻ, മദ്ധ്യവർത്തി, വ്യാപാരി
bourgeoise
♪ ബൂർഷ്വാസ്
src:crowd
noun (നാമം)
ബൂർഷ്വാ വർഗ്ഗത്തിൽപ്പെട്ട സ്ത്രീ
petit bourgeois
♪ പെറ്റിറ്റ് ബൂർഷ്വാ
src:crowd
noun (നാമം)
ചെറു യാഥാസ്ഥിതികവർഗ്ഗം
ഇടത്തരക്കാർ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക