1. bout

    ♪ ബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറ, ഊഴം, തവണ, ദഫാ, റോന്ത്
    3. പെട്ടെന്നുള്ള രോഗാക്രമണം, സന്നി, ശനിവലി, അപസ്മാരമൂർച്ഛ, രോഗാക്രമണം
    4. തവണ, ഊഴം, മത്സരം, കളി, മത്സരക്കളി
  2. drinking bout

    ♪ ഡ്രിങ്കിങ് ബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദിച്ചുല്ലസിക്കൽ, അമിതമായ തീറ്റിയും കുടിയും, അതിപാനോത്സവം, അമിതഭോഗാസക്തിയിൽ മുഴുകൽ, കുടിച്ചു മറിയൽ
    3. മദ്യാപാനാഘോഷം, കുടി, കള്ളുകുടി, തണ്ണീർകുടി, മദ്യപാനോത്സവം
  3. unrestrained bout

    ♪ അൺരിസ്ട്രെയ്ൻഡ് ബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിയന്ത്രിതാഘോഷം, ഏതെങ്കിലും പ്രവർത്തിയിൽ അടിമുടിമുഴുകൽ, മദിച്ചുല്ലസിക്കൽ, തിമിർത്താഘോഷിക്കൽ, ധൂർത്ത്
  4. wrestling bout

    ♪ റെസ്ലിംഗ് ബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലപരീക്ഷ, ബലാബലം, ഉരുട്ടിപ്പിടുത്തം, അടിപിടി, കടിപിടി
  5. go on a drinking bout

    ♪ ഗോ ഓൺ എ ഡ്രിങ്കിംഗ് ബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്യപിച്ചുകൂത്താടുക, കുടിച്ചുമദിക്കുക, മത്സരിച്ചുകുടിക്കുക, കുടിച്ചു മറിയുക, അമിതമായി മദ്യപിച്ചു ബഹളമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക