1. bovine

    ♪ ബോവൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പശുതുല്യം, പശുവിനെപ്പോലെയുള്ള, കന്നിനെപ്പോലെയുള്ള, കാളയെ സംബന്ധിച്ച, കിടാവിനെപ്പോലെയുള്ള
    3. പശുപ്രായമായ, മിണ്ടാപ്രാണിയായ, മന്ദബുദ്ധിയായ, ബുദ്ധിശൂന്യമായ, മൂഢമായ
    1. noun (നാമം)
    2. കന്നുകാലി, കന്നാലി, കന്ന്, കറ്റ, ധേന
  2. bovines

    ♪ ബോവൈൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കന്നുകാലികൾ, കന്നാലി, ഗോ, ഗൗ, ഗോവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക