- phrasal verb (പ്രയോഗം)
പറ്റിപ്പിടിക്കുക, പറ്റിക്കൂടുക, അടിപണിയുക, പഞ്ചപുച്ഛമടക്കുക, നികൃഷ്ടമായി അടിപണിയുക
- verb (ക്രിയ)
താണുവണങ്ങുക, ഭീരുത്വത്തോടെ വഴങ്ങുക, കെെമണിഅടിക്കുക, അടിപണിയുക, നികൃഷ്ടമായി അടിപണിയുക
മാനക്കേടുവരുത്തുക, അപകർഷപ്പെടുത്തുക, നാണം കെടുത്തുക, ക്ഷമ ചോദിപ്പിക്കുക, നിസ്സാരമാക്കുക
അടിപണിയുക, വളരെ വിധേയത്വം കാട്ടുക, എളിമ ഭാവിക്കുക, നീചസേവ ചെയ്യുക, അമിതവിധേയത്വം കാട്ടുക
അമിതവിധേയത്വം കാണിക്കുക, അടിപണിയുക, മുട്ടുകുത്തുക, വണങ്ങുക, വഴങ്ങുക
- verb (ക്രിയ)
മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
ഇഴയുക, കെഞ്ചുക, താണുവീണപേക്ഷിക്കുക, മുട്ടിന്മേലിഴഞ്ഞു കെഞ്ചുക, കുമ്പിടുക
ഇഴയുക, കെഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക, താണുവീണപേക്ഷിക്കുക