1. bowdlerize

    ♪ ബൗഡ്ലറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശുദ്ധീകരിക്കുക, ഗ്രന്ഥകാരനെ ശുദ്ധീകരിക്കുക, ഗ്രന്ഥങ്ങളിൽനിന്ന് അശ്ലീലഭാഗങ്ങൾ നീക്കിക്കളയുക, തിരുത്തുക, തെറ്റുതിരുത്തുക
  2. bowdlerized

    ♪ ബൗഡ്ലറൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഗൃഹീത, സംഗ്രഹീത, ചുരുക്കിയ, സങ്കോചിപ്പിച്ച, സംക്ഷിപ്ത
    3. വികലം, അസമഗ്ര, അസമഗ്രം, അസമസ്ത, അസംപൂർണ്ണ
  3. bowdlerizer

    ♪ ബൗഡ്ലറൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സെൻസർ, ശോധകൻ, ഉൽപവിതാവ്, ശുദ്ധികർമ്മം നടത്തുന്നവൻ, പരിശോധനകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക