1. bowel

    ♪ ബൗവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആമാശയം, പെെമ്പ, കുക്ഷം, കുക്ഷി, പണ്ടം
    3. ഉള്ള്, അകം, അന്തർഭാഗം, ഉൾഭാഗം, ജഠരം
  2. evacuating bowels

    ♪ ഇവാക്യുവേറ്റിംഗ് ബൗൾസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വയറൊഴിക്കൽ
  3. movements of the bowels

    ♪ മൂവ്മെന്റ്സ് ഓഫ് ദ ബൗൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിരേചനം
    3. മലശോധന
  4. bowels

    ♪ ബൗവൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടൽ, കൊടൽ, കുടൽമാല, കുടൽത്തിര, ആന്തരാവയവങ്ങൾ
    3. അന്നനാളം, കുടൽ, കുരട്, കുടൽവള്ളി, ആന്ത്രതന്തു
    4. ആന്തരാവയവങ്ങൾ, ശരീരാന്തരം, കോഷ്ഠം, കുടൽ, കുടൽമാല
    5. അകം, അകവശം, ഉള്ള്, അന്തർഭാഗം ഉൾവശം, ഉൾഭാഗം
    6. മദ്ധ്യം, നടുവ്, കേന്ദ്രം, കേന്ദ്രഭാഗം, മർമ്മം
  5. bowel motion

    ♪ ബൗവൽ മോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരേചന, അപാനനം, തടാകകർമ്മം, മലവിസർജ്ജനം, വെളിക്കിറങ്ങൽ
  6. bowel movement

    ♪ ബൗവൽ മൂവ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരേചന, അപാനനം, തടാകകർമ്മം, മലവിസർജ്ജനം, വെളിക്കിറങ്ങൽ
  7. evacuate one's bowels

    ♪ ഇവാക്യുവേറ്റ് വൺസ് ബൗൾസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസർജ്ജിക്കുക, മലവിസ്സർജ്ജനം ചെയ്ക, കാഷ്ഠിക്കുക, വിരേചനം ചെയ്യുക, കറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക