1. Bowl

    ♪ ബോൽ
    1. -
    2. കോപ്പ
    3. പാത്രം
    4. മരപ്പന്ത്
    1. നാമം
    2. ഒരിനം പന്തുകളി
    3. പരന്ന പിഞ്ഞാണം
    4. സ്പൂണിന്റെയോ പുകവലിക്കുന്ന കുഴലിന്റേയോ കുഴി
    5. ചട്ടി
    6. ക്രിക്കറ്റ് കളിയിൽ പന്തെറിയുക
    1. ക്രിയ
    2. ഉരുളുക
    3. തിരിയുക
    4. പന്തെറിയുക
    5. ഉരുണ്ടുപോകുക
  2. Wash-bowl

    1. നാമം
    2. കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
  3. Punch bowl

    ♪ പൻച് ബോൽ
    1. നാമം
    2. മദ്യപാനത്തളിക
    3. മധുചഷകം
  4. Wooden bowl

    ♪ വുഡൻ ബോൽ
    1. നാമം
    2. മരത്തിന്റെ പിഞ്ഞാണം
  5. Begging bowl

    ♪ ബെഗിങ് ബോൽ
    1. നാമം
    2. കുത്തുപാള
    3. പിച്ചച്ചട്ടി
  6. Mendicants bowl

    1. -
    2. കമൺഡലു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക