1. wash-bowl

    ♪ വാഷ് ബൗൾ
    src:crowdShare screenshot
    1. noun (നാമം)
    2. കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
  2. punch bowl

    ♪ പഞ്ച് ബൗൾ
    src:crowdShare screenshot
    1. noun (നാമം)
    2. മധുചഷകം
    3. മദ്യപാനത്തളിക
  3. bowl

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബൗൾ, എറിയുക, പന്തെറിയുക, എറ്റുക, പന്തെറിഞ്ഞു കൊടുക്കുക
    3. മുന്നോട്ടു പായുക, പാഞ്ഞോടുക, അനിയന്ത്രിതവേഗത്തിൽ പായുക, വേഗത്തിൽ ഓടുക, പായുക
  4. bowl someone over

    ♪ ബോൾ സംവൺ ഓവർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വീഴ്ത്തുക, തട്ടി നിലത്ത് ഇടുക, ഇടിച്ചു വീഴ്ത്തുക, നിലംപരിചാക്കുക, അടിച്ചുവീഴ്ത്തുക
    3. ആഴ്ത്തുക, കീഴ്പ്പെടുത്തുക, അമ്പരപ്പിക്കുക, വിസ്മയസ്തംബ്ധമാക്കുക, അതിശയിപ്പിക്കുക
  5. bowl

    ♪ ബോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കിണ്ണം, തളിക, പരന്നപാത്രം, കോശം, അധിശ്രയം
    3. കുന്നുകളാൽ ചുറ്റപ്പെട്ട സമതലം, താഴ്വര, തടം, അടിവാരം, കുഴി
    4. പൊതുനാടകശാല, മെെതാനം, കായിക മത്സരക്കളം, മല്ലപ്രദർശനശാല, പോരങ്കണം
  6. wooden bowl

    ♪ വുഡൻ ബൗൾ
    src:crowdShare screenshot
    1. noun (നാമം)
    2. മരത്തിന്റെ പിഞ്ഞാണം
  7. begging bowl

    ♪ ബെഗ്ഗിംഗ് ബോൾ
    src:crowdShare screenshot
    1. noun (നാമം)
    2. കുത്തുപാള
    3. പിച്ചച്ചട്ടി
  8. bowled over

    ♪ ബോൾഡ് ഓവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
    3. ആശ്ചര്യം കൊണ്ടു വായ്പൊളിച്ച, സംഭ്രമിച്ച, അമ്പരന്ന, പകച്ച, അത്ഭുതസ്തംബധനായ
    4. മോഹിപ്പിക്കപ്പെട്ട, ഭ്രമിച്ചുവശായ, സ്നേഹത്തിൽ മുഴുകിയ, ബാലിശപ്രേമത്തിനടിപ്പെട്ട, പ്രേമത്തിലായ
  9. have a bowl movement

    ♪ ഹാവ് എ ബൗൾ മൂവ്മെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസർജ്ജിക്കുക, മലവിസ്സർജ്ജനം ചെയ്ക, കാഷ്ഠിക്കുക, വിരേചനം ചെയ്യുക, കറയ്ക്കുക
  10. be bowled over by

    ♪ ബീ ബൗൾഡ് ഓവർ ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രേമത്തിലാവുക, ഒരാളിൽ പ്രത്യേക പ്രേമം വിശേഷിച്ചു ലെെഗികച്ചുവയുള്ളത് തോന്നുക, പ്രണയത്തിലേർപ്പെടുക, പ്രേമബദ്ധമാകുക, മോഹാവേശിതമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക