- noun (നാമം)
- idiom (ശൈലി)
വീഴ്ത്തുക, തട്ടി നിലത്ത് ഇടുക, ഇടിച്ചു വീഴ്ത്തുക, നിലംപരിചാക്കുക, അടിച്ചുവീഴ്ത്തുക
ആഴ്ത്തുക, കീഴ്പ്പെടുത്തുക, അമ്പരപ്പിക്കുക, വിസ്മയസ്തംബ്ധമാക്കുക, അതിശയിപ്പിക്കുക
- adjective (വിശേഷണം)
ഭ്രമിച്ചുവശായ, പ്രേമത്തിലായ, പ്രേമം ജനിച്ച, വലിയ ഇഷ്ടത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
ബുദ്ധിമയങ്ങിയ, മതിമയങ്ങിയ, പ്രേമഭ്രാന്തുപിടിച്ച, സ്നേഹം മൂലം വിഡ്ഢിത്തം കാണിക്കുന്ന, മായാമോഹത്തിനു വിധേയനായ
സ്നേഹമോഹിതനായ, പ്രേമഭ്രാന്തുപിടിച്ച, അനുരാഗവിവശനായ, സ്നേഹം നിമിത്തം വിഡ്ഢിത്തം കാണിക്കുന്ന, തലയ്ക്കുപിടിച്ച
- phrase (പ്രയോഗം)
അനുരാഗബദ്ധമായ, ഇഷ്ടപ്പെടുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന, ആകർഷണത്തിൽപെട്ട, മോഹിതനായ
- verb (ക്രിയ)
വിസർജ്ജിക്കുക, മലവിസ്സർജ്ജനം ചെയ്ക, കാഷ്ഠിക്കുക, വിരേചനം ചെയ്യുക, കറയ്ക്കുക
- phrasal verb (പ്രയോഗം)
പ്രേമത്തിലാവുക, ഒരാളിൽ പ്രത്യേക പ്രേമം വിശേഷിച്ചു ലെെഗികച്ചുവയുള്ളത് തോന്നുക, പ്രണയത്തിലേർപ്പെടുക, പ്രേമബദ്ധമാകുക, മോഹാവേശിതമാകുക