1. box

    ♪ ബോക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിഴുക്ക്, മുഷ്ടിപ്രഹരം, കെെചുരുട്ടിയുള്ള ഇടി, ചൊട്ട്, കുത്ത്
    1. verb (ക്രിയ)
    2. മല്ലയുദ്ധം ചെയ്ക, മുഷ്ടിയുദ്ധം ചെയ്യുക, കെെയുറകൾ ധരിച്ചുകൊണ്ടു മുഷ്ടിയുദ്ധം ചെയ്യുക, ദ്വന്ദ്വയുദ്ധത്തിൽ ഏർപ്പെടുക, ഇടിക്കുക
    3. കിഴുക്കുക, വിരൽമുട്ടുകൊണ്ടു തലയിൽ ഇടിക്കുക, ചെവിക്കുപിടിച്ചു ഞെരിക്കുക, ചെവി വിരലുകൾക്കിടയിലാക്കി ഞെരിക്കുക, കെെചുരുട്ടി ഇടിക്കുക
  2. box

    src:ekkurupShare screenshot
    1. noun (നാമം)
    2. പെട്ടി, പേട, പേടകം, ചേടകം, പേടി
    3. അറ, പ്രത്യേകമുറി, പ്രത്യേകം വേർതിരിച്ചിരിക്കുന്ന ഭാഗം, വോട്ടു ചെയ്യാൻ കെട്ടിമറച്ചിരിക്കുന്ന സ്ഥലം, അഴിക്കൂട്
    1. verb (ക്രിയ)
    2. പെട്ടിയിലിടുക, പെട്ടിയിലാക്കുക, പെട്ടികൾ സജ്ജീകരിക്കുക, കെട്ടാക്കുക, കെട്ടിവയ്ക്കുക
  3. boxing

    ♪ ബോക്സിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോക്സിങ്, മുഷ്ടിയുദ്ധം, കെെയുറകൾ ധരിച്ചുകൊണ്ടുള്ള മുഷ്ടിയുദ്ധം, ബാഹുയുദ്ധം, നിയുദ്ധം
  4. fuse-box

    ♪ ഫ്യൂസ്-ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്യൂസ്പെട്ടി
    3. വീട്ടിലെയും മറ്റും എലക്ട്രിക് ഫ്യൂസുപെട്ടി
  5. post box

    ♪ പോസ്റ്റ് ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തപാൽപ്പെട്ടി
  6. side-box

    ♪ സൈഡ്-ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തിയേറ്ററിലെ പാർശ്വങ്ങളിലുള്ള ഇരിപ്പിടം
  7. seed-box

    ♪ സീഡ് ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തോട്
    3. വിത്തുറ
  8. work-box

    ♪ വർക്ക്-ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തുന്നൽക്കോപ്പ്
  9. poor-box

    ♪ പുവർ ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ധർമ്മപ്പെട്ടി
  10. press box

    ♪ പ്രെസ് ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്രപ്രവർത്തകരുടെ താവളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക