-
boxing
♪ ബോക്സിംഗ്- noun (നാമം)
-
box something in, box someone in
♪ ബോക്സ് സംതിംഗ് ഇൻ- idiom (ശൈലി)
-
side-box
♪ സൈഡ്-ബോക്സ്- noun (നാമം)
- തിയേറ്ററിലെ പാർശ്വങ്ങളിലുള്ള ഇരിപ്പിടം
-
ballot box
♪ ബാലറ്റ് ബോക്സ്- noun (നാമം)
- വോട്ടുപെട്ടി
- നറുക്കിടുന്ന പെട്ടി
-
box office
♪ ബോക്സ് ഓഫീസ്- noun (നാമം)
- സിനിമാ തീയറ്ററുകളിലും മറ്റും ടിക്കറ്റുകൾ വിൽക്കുന്ന സ്ഥലം
-
box
- noun (നാമം)
- verb (ക്രിയ)
-
pillar box
♪ പില്ലർ ബോക്സ്- noun (നാമം)
- തപാൽക്കുറ്റി
- തപാൽപ്പെട്ടി
- എഴുത്തുപെട്ടി
-
press box
♪ പ്രെസ് ബോക്സ്- noun (നാമം)
- പത്രപ്രവർത്തകരുടെ താവളം
-
box
♪ ബോക്സ്- noun (നാമം)
- verb (ക്രിയ)
-
work-box
♪ വർക്ക്-ബോക്സ്- noun (നാമം)
- തുന്നൽക്കോപ്പ്