1. square bracket

    ♪ സ്ക്വെയർ ബ്രാക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കോഷ്ഠചിഹ്നം
  2. bracket

    ♪ ബ്രാക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തട്ടുപടി, കുത്തുപടി, താങ്ങുപലക, താങ്ങ്, മറുകാൽ
    3. ബ്രാക്കറ്റ്, ആവരണം, ആവരണചിഹ്നം, വലയം, വലയചിഹ്നം
    4. പ്രത്യേക വിഭാഗം, കൂട്ടം, സംഘം, ഗണം, സമൂഹം
    1. verb (ക്രിയ)
    2. ഒരേ തട്ടിൽപെടുത്തുക, ഒരിനമാക്കുക, മറ്റൊന്നിനോടൊപ്പം ഉൾപ്പെടുത്തുക, പ്രത്യേക വിഭാഗത്തിൽ പെടുത്തുക, ആവരണചിഹ്നംകൊണ്ടു ബന്ധിപ്പിക്കുക
  3. gas-bracket

    ♪ ഗാസ്-ബ്രാക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിളക്കു കത്തിക്കുന്നതിൻ ഭിത്തിയിൽനിന്നും ഉന്തിനിൽക്കുന്ന കുഴൽ
  4. bracket with

    ♪ ബ്രാക്കറ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താരതമ്യപ്പെടുത്തുക, ഉപമിക്കുക, തുല്യമായിക്കാണുക, സമാനമാക്കുക, താരതമ്യംചെയ്യുക
  5. in brackets

    ♪ ഇൻ ബ്രാക്കറ്റ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുഷംഗികമായ, യാദൃച്ഛികമായ, ഇടയ്ക്കുചേർത്ത, പ്രാസംഗികമായ, നിക്ഷിപ്തമായ
  6. bracketing

    ♪ ബ്രാക്കറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചറിയൽ, സമീകരണം, ബന്ധം, സംബന്ധം, ബന്ധിപ്പിക്കൽ
  7. bracket together

    ♪ ബ്രാക്കറ്റ് ടുഗെദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുലനം ചെയ്ക, താരതമ്യം ചെയ്യുക, താരതമ്യം ചെയ്തു സമാനതകൾ പുറത്തുകൊണ്ടുവരിക, തുല്യമായി കാണുക, തുല്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക