1. brag

    ♪ ബ്രാഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീമ്പു പറയുക, ആത്മപ്രശംസ ചെയ്ക, കത്ഥിക്കുക, വീമ്പിളക്കുക, വമ്പു പറയുക
  2. blow one's own trumpet brag

    ♪ ബ്ലോ വൺസ് ഓൺ ട്രംപറ്റ് ബ്രാഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആത്മപ്രശംസ നടത്തുക, ബഡായി അടിക്കുക, വിജയഭേരി മുഴക്കുക, നിഗളിക്കുക, കിളരുക
  3. brag about

    ♪ ബ്രാഗ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേഷപ്പകിട്ടു കാട്ടുക, പകിട്ടു കാട്ടുക, ഭൂഷാഡംബരം പ്രദർശിപ്പിക്കുക, കെട്ടിച്ചമഞ്ഞു നടക്കുക, ഡംഭു കാണിക്കുക
    3. പൊങ്ങച്ചം പറയുക, വീമ്പിളക്കുക, പൊണ്ണക്കാര്യം പറയുക, വമ്പു പറയുക, തട്ടിമൂളിക്കുക
  4. bragging

    ♪ ബ്രാഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊങ്ങച്ചം പറയുന്ന, ദർപ്പി, ആത്മപ്രശംസ ചെയ്യുന്ന, വീരവാദം മുഴക്കുന്ന, വമ്പു പറയുന്ന
    1. noun (നാമം)
    2. ചങ്കൂറ്റം, കരളൂറ്റം, കരളുറപ്പ്, വീരവാദം മുഴക്കൽ, എല്ലാം പുല്ലാണെന്ന മട്ട്
    3. ആത്മപ്രശംസ, വാത്, വീരവാദം, വീമ്പ്, ബഡായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക