1. braggadocio

    ♪ ബ്രാഗഡോഷ്യോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരപ്പ്, എരപ്പ്, ഇരമ്പൽ, ഒച്ചവയ്ക്കൽ, തൊള്ളതുറക്കൽ
    3. ചങ്കൂറ്റം, കരളൂറ്റം, കരളുറപ്പ്, വീരവാദം മുഴക്കൽ, എല്ലാം പുല്ലാണെന്ന മട്ട്
    4. പൊങ്ങച്ചം, ഭള്ള്, വീമ്പ്, ബീമ്പ്, ബഡായി
    5. ആത്മപ്രശംസ, വാത്, വീരവാദം, വീമ്പ്, ബഡായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക