1. brain-dead

    ♪ ബ്രെയിൻ-ഡെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിയില്ലാത്ത, ഭാവശൂന്യമായ, ബാലിശമായ, നിർബ്ബുദ്ധി, ഹതബുദ്ധി
    3. മൂഢനായ, മന്ദബുദ്ധിയായ, മൂളയില്ലാത്ത, ബുദ്ധിശൂന്യനായ, ധാരണാശേഷിയില്ലാത്ത
    4. ബുദ്ധിയില്ലാത്ത, മൂളയില്ലാത്ത, മന്ദബുദ്ധിയായ, നിർബ്ബുദ്ധി, ഹതബുദ്ധി
    5. മന്ദമനസ്സായ, മന്ദബുദ്ധിയായ, മൂഢനായ, നിർബ്ബുദ്ധി, വിഡ്ഢിയായ
    6. വിഡ്ഢിയായ, ഗൗരവബുദ്ധിയില്ലാത്ത, നിഷ്കളങ്കനായ, കളങ്കരഹിതനായ, മഠയനായ
  2. braindead

    ♪ ബ്രെയിൻഡെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത, തലയ്ക്കകത്തുകളിമണ്ണുള്ള
    3. തലയ്ക്കകത്തൊന്നുമില്ലാത്ത, പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക