1. brainless

    ♪ ബ്രെയിൻലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിയില്ലാത്ത, മൂളയില്ലാത്ത, മന്ദബുദ്ധിയായ, നിർബ്ബുദ്ധി, ഹതബുദ്ധി
  2. brainlessness

    ♪ ബ്രെയിൻലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂഢത, ബുദ്ധിശൂന്യത, അവിവേകം, വിവേകശൂന്യത, മണ്ടത്തരം
    3. മൂഢത്വം, മൂഢത, മൗഢ്യം, സമ്മോഹം, മടയത്തം
    4. വിഡ്ഢിത്തം, അമസം, വിവേകരാഹിത്യം, മൂഢത്വം, ബുദ്ധിഹീനത
    5. പൊള്ളത്തല, ബുദ്ധിയില്ലായ്മ, ശൂന്യമസ്തിഷ്കത, ബൗദ്ധികമായ ശൂന്യത, തലയിൽ ആൾത്താമസമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക