മസ്തിഷ്കപ്രക്ഷാളനം നടത്തുക, കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ഒരാളുടെ അഭിപ്രായങ്ങളോ ആശയങ്ങളൊ മാറ്റിയെടുക്കുക, തുടർച്ചയായ സിദ്ധാന്തോദ്ബോധനം നടത്തി ഒരാളുടെ ആദർശങ്ങളിൽ പരിവർത്തനം വരുത്തുക, പ്രത്യയശാസ്ത്രബോധനം നൽകുക, കഠിനസമ്മർദ്ദത്തിലൂടെ പഴയ വിശ്വാസങ്ങൾ മാറ്റി പുതിയ വിശ്വാസങ്ങൾ ഉണ്ടാക്കുക