1. braise

    ♪ ബ്രെയ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മന്ദം പചിക്കുക, സാവധാനം തിളപ്പിച്ചു പാകപ്പെടുത്തുക, ചെറുതായി വറുത്ത ഇറച്ചിയും പച്ചക്കറിയും താപനഷ്ടം വരാത്ത പാത്രത്തിൽ സാവധാനം വേവിക്കുക, ഇറച്ചിയും പച്ചക്കറിയുംകൂടി അവനിൽ വച്ചുപുഴുങ്ങുക, പുഴുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക