1. branch out

    ♪ ബ്രാഞ്ച് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കെെവഴിയായി പിരിയുക, ശാഖകളായിത്തിരിയുക, വികസിക്കുക, ശാഖകളുണ്ടാകുക, വളർന്നു പന്തലിക്കുക
  2. to lop off branches

    ♪ ടു ലോപ്പ് ഓഫ് ബ്രാഞ്ചസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശാഖകൾ വെട്ടിമാറ്റുക
  3. special branch

    ♪ സ്പെഷ്യൽ ബ്രാഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. പോലീസിന്റെ ഒരു പ്രത്യേകവിഭാഗം
    3. പോലീസിൻറെ ഒരു പ്രത്യേകവിഭാഗം
  4. katta branch of yajurveda

    ♪ കട്ട ബ്രാഞ്ച് ഓഫ് യജുർവേദ
    src:crowdShare screenshot
    1. noun (നാമം)
    2. യജുർവ്വേദത്തിലെ കാഠശാഖ
  5. olive branch

    ♪ ഒലിവ് ബ്രാഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. സമാധാന ചിഹ്നം
  6. branches of betel vine

    ♪ ബ്രാഞ്ചസ് ഓഫ് ബെറ്റൽ വൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. വെറ്റിലക്കൊടി
    3. ഞാലിക്കൊടി
  7. tree-branch

    ♪ ട്രീ-ബ്രാഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. വൃക്ഷശാഖ
    3. മരക്കൊമ്പ്
  8. branch

    ♪ ബ്രാഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃക്ഷക്കൊമ്പ്, മരക്കൊമ്പ്, വൃക്ഷശാഖ, ശാഖ, ഉപശാഖ
    3. പോഷകനദി, കെെവഴി, ഇടക്കാഴി, ശാഖ, പിരിവ്
    4. ശാഖ, വിഭാഗം, ഉപവിഭാഗം, വകുപ്പ്, ഉപവകുപ്പ്
    5. ശാഖ, കാര്യാലയം, ഉദ്യോഗശാല, ഉപസ്ഥാപനം. കാര്യസ്ഥാനം, വ്യവസ്ഥാവിഭാഗം
    1. verb (ക്രിയ)
    2. ശാഖതിരിയുക, ശിഖരം പൊട്ടിപ്പിരിയുക, രണ്ടു ശിഖരമാകുക, കവരുക, രണ്ടാകുക
    3. വഴിപിരിയുക, വഴി പിരിഞ്ഞുപോകുക, ഒന്നിലധികമായി വേർപെട്ടു മാറുക, പലവഴിക്കും തിരിയുക, വ്യതിചലിക്കുക
  9. root and branch

    ♪ റൂട്ട് ആൻഡ് ബ്രാഞ്ച്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വേരോടെ, ചോടേ, നിമൂലം, സമൂലം, നിശ്ശേഷം
    3. സമ്പൂർണ്ണമായ, സമൂലമായ, മൊത്തമായ, മുഴുവനായ, തികഞ്ഞ
  10. dynamics branch

    ♪ ഡൈനാമിക്സ് ബ്രാഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ബലതന്ത്രം
    3. ചലനശാസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക