1. own brand

    ♪ ഓൺ ബ്രാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം പേരുള്ള ഉത്പന്നം
  2. brand

    ♪ ബ്രാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുദ്ര, വ്യാപാരമുദ്ര, അച്ചടയാളം, ചരക്കടയാളം, വാണിജ്യമുദ്ര
    3. ഇനം തരം, ജാതി, വർഗ്ഗം, വിഭാഗം, പരിഛേദം
    4. മുദ്ര, അച്ചടയാളം, തിരിച്ചറിയാനുള്ള അടയാളം, തിരിച്ചറിവടയാളം, അടയാളം
    5. മുദ്ര, അങ്കം, അങ്കിതം, ദുഷ്കീർത്തി, കുറ്റമുദ്ര
    1. verb (ക്രിയ)
    2. മുദ്ര കുത്തുക, മുദ്ര പതിക്കുക, മുദ്ര വയ്ക്കുക, പുള്ളികുത്തുക, അച്ചടയാളമിടുക
    3. മുദ്ര പതിപ്പിക്കുക, മുദ്ര കൊത്തുക, കൊത്തുപണിചെയ്യുക, അച്ചുകൊണ്ടു മുദ്രയടിക്കുക, രേഖണം ചെയ്ക
    4. മുദ്ര കുത്തുക, ദുഷ്പേരു പതിപ്പിക്കുക, അടയാളപ്പെടുത്തുക, നിന്ദിക്കുക, തള്ളിപ്പറയുക
  3. branded

    ♪ ബ്രാൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരാൾക്കുമാത്രം അവകാശമുള്ള, അംഗീകാരമുള്ള, നിർമ്മാണാവകാശക്കുത്തകയുള്ള, കുത്തകാവകാശം നിയപരമായി സുരക്ഷിതമാക്കപ്പെട്ട, അധികാരപത്രമുള്ള
  4. brand new

    ♪ ബ്രാൻഡ് ന്യൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുത്തനായ, പുതുപുത്തൻ, നവനവ, തനിപ്പുത്തൻ, പുതിയ
    3. പുതിയ, ഉപയോഗിക്കാത്ത, പുതുപുത്തൻ, തനിപ്പുത്തൻ, ആദിമൂലമായ
  5. brand name

    ♪ ബ്രാൻഡ് നെയിം,ബ്രാൻഡ് നെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. ട്രേഡ്മാർക്ക്, കച്ചവടഅടയാളം, ചരക്കടയാളം, തനതുത്പന്നമുദ്ര, ഉത്പന്നചിഹ്നം
    3. വാണിജ്യചിഹ്നം, നിർമ്മാതാവിന്റെയോ രൂപകല്പന ചെയ്തയാളുടെെയോ പേരുള്ള ചീട്ട്, ഉല്പന്നനാമം, വ്യാവസായികനാമം, ചരക്കടളയാളത്തിലുള്ള പേര്
  6. brand leader

    ♪ ബ്രാൻഡ് ലീഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകം, ഏറ്റവും കൂടുതൽ വില്പനയുള്ള പുസ്തകം, അത്ഭുതവിജയം, സാമ്പത്തികമായി വലിയവിജയം, വിപണികീഴടക്കിയ ഉല്പന്നം
  7. branding

    ♪ ബ്രാൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാമനിർദ്ദേശം, പേരിടൽ, പേർവിളി, നാമകരണം, പേരുവിളിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക