1. brash

    ♪ ബ്രാഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഹസിയായ, എടുത്തുചാട്ടമുള്ള, അമിത ആത്മവിശ്വാസമുള്ള, സ്വയം മുന്നേറ്റുന്ന, അമിതമായി ആത്മവിശ്വാസമുള്ള
    3. പകിട്ടു കാട്ടുന്ന, പുറംപകിട്ടുള്ള, വിലകുറഞ്ഞ തിളക്കമേറിയ, അഭംഗിതോന്നും വിധം കണ്ണഞ്ചുന്ന, വല്ലാതെ തിളങ്ങുന്ന
  2. brashness

    ♪ ബ്രാഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഹമ്മതി, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം, ലജ്ജയില്ലായ്മ
    3. പ്രകടനം, ആടോപം, ആർഭാടം, പ്രദർശനം, ധാടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക