1. brassy

    ♪ ബ്രാസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധിക്കാരിയായ, ധിക്കാരമുള്ള, ഗർവ്വുള്ള, ഔദ്ധത്യമുള്ള, അവിനീതമായ
    3. ഒച്ചയേറിയ, ഉച്ചമായ, ശബ്ദായമാനമായ, ഉച്ചത്തിൽ മുഴങ്ങുന്ന, വലിയ ശബ്ദമുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക