1. brave

    ♪ ബ്രേവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധീര, ധൃഷ്ട, വിക്രമ, വീര, ശൂര
    3. ഉജ്ജ്വലം, നല്ല, തിളക്കമേറിയ, മതിപ്പുളവാക്കുന്ന, അതിഗംഭീരമായ
    1. noun (നാമം)
    2. ധീരൻ, ധൃതിമാൻ, ധെെര്യശാലി, ശൂരൻ, ധെെര്യവാൻ
    1. verb (ക്രിയ)
    2. ധെെര്യപ്പെടുക, സധെെര്യം നേരിടുക, ധെെര്യമായി എതിർത്തു നില്ക്കുക, സഹിക്കുക, ക്ഷമയോടുകൂടി സഹിക്കുക
  2. brave person

    ♪ ബ്രേവ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ധൈര്യശാലി
    3. ധീരൻ
  3. bravely

    ♪ ബ്രേവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആണത്തത്തോടെ, സധെെര്യം, സപൗരുഷം, ധെെര്യപൂർവ്വം, പൗരുഷത്തോടെ
  4. brave woman

    ♪ ബ്രേവ് വുമൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വീരവനിയ, നായിക, ധീര, ധെെര്യശാലിനി, ധീരവനിത
  5. be brave enough

    ♪ ബീ ബ്രേവ് ഇനഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധെെര്യപ്പടുക, ധെെര്യമുണ്ടാകുക, ധെെര്യം കാണിക്കുക, ധീരതയുണ്ടാകുക, തന്റേടമുണ്ടാകുക
  6. brave man

    ♪ ബ്രേവ് മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നായകൻ, ധീരൻ, വീരൻ, വേൾ, വീരപുരുഷൻ
    3. സിംഹം, പുരുഷസിംഹം, സിംഹപരാക്രമി, സിംഹവിക്രമൻ, രിപുതാപൻ
  7. make brave

    ♪ മെയ്ക് ബ്രേവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധെെര്യപ്പെടുത്തുക, പ്രോത്സാഹിപ്പക്കുക, ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, ദൃഢീകരിക്കുക
  8. brave danger

    ♪ ബ്രേവ് ഡേഞ്ചർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സിംഹത്തിനെ അതിന്റെ മടയിൽചെന്നു ആക്രമിക്കുക, അപകടകാരിയായ ശത്രുവിനെയാതൊരു ഭയവുമില്ലാതെ താമസസ്ഥലത്തുചെന്ന് ആക്രമിക്കുക, പ്രമാണിയായ ആളിനെ അയാളുടെ വീട്ടിൽചെന്നു വെല്ലുവിളിക്കുക, ആപത്തിനെ സധെെര്യം അഭിമുഖീകരിക്കുക, ആപത്തിൽ ചാടുക
  9. braveness

    ♪ ബ്രേവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, തീർച്ച, നിശ്ചയം, ഉദ്ദേശ്യം
    3. ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, തീർച്ച, നിശ്ചയം, ഉദ്ദേശ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക