1. bravura

    ♪ ബ്രവൂറ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലാവിഷയങ്ങളിൽ അതിശയനീയകഴിവുകളുള്ള, കലാവസ്തുപ്രേമിയായ, അതിവിദഗ്ദ്ധമായ, മുന്തിനില്ക്കുന്ന, വിശിഷ്ട
    1. noun (നാമം)
    2. കലാവിഷയങ്ങളിലുള്ള അതിശയനീയകഴിവ്, കരവിരുത്, കലാഭിജ്ഞത, വെെഭവം, ചതുരത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക